Posts

Mouth ulcer worrying you?? Understanding and Managing Mouth Ulcers: Causes, Symptoms, and Treatment

Image
Introduction: Mouth ulcers, also known as canker sores, are a common oral condition that can be quite uncomfortable and bothersome. While they are usually harmless and tend to heal on their own within a week or two, they can cause pain and irritation, making it difficult to eat, drink, or speak comfortably. In this blog post, we will delve into the causes, symptoms, and treatment options for mouth ulcers, empowering you with the knowledge to better manage and alleviate their discomfort. I. Causes of Mouth Ulcers: 1. Trauma: Accidental biting, aggressive tooth brushing, or dental procedures can cause minor injuries that lead to the formation of mouth ulcers. 2. Oral hygiene: Poor oral hygiene can provide a breeding ground for bacteria and increase the likelihood of developing mouth ulcers. 3. Hormonal changes: Some women may experience recurring mouth ulcers during hormonal fluctuations, such as menstruation. 4. Nutritional deficiencies: Lack of essential vitamins and minerals, such as ...

ഓട്സ് .... ഗുണങ്ങൾ അറിയാം …

Image
  ഓട്സ് .... ഗുണങ്ങൾ അറിയാം … ഈ അടുത്ത കാലത്ത് ഏറ്റവും പ്രശസ്തി നേടിയ ഒരു ധാന്യം ആണ്‌ ഓട്സ്. വിറ്റാമിനുകള്‍,  മിനറലുകൾ  നാരുകള്‍ ഇവ ധാരാളം അടങ്ങിയ ഓട്സിൽ  60 % അന്നജവും 10% നാരുകളുമാണുള്ളത്. ലീഗ്നിൻ ഹെമി സെല്ലുലോസ് , ബീറ്റാ ഗ്ലൂക്കൻ എന്നീ നാരുകള്‍ ആണ്‌ ഇതില്‍ അടങ്ങിയിട്ടുള്ളത് . ഇതില്‍ ബീറ്റാ ഗ്ലൂക്കൻ ഉള്ളത് കൊണ്ട്‌ ഓട്സ് കഴിച്ച് കഴിഞ്ഞാല്‍ ദഹനേന്ദ്രിയത്തിൽ ഒരു ജെൽ ആയി മാറുന്നു. കൊളെസ്റ്ററോൾ നിയന്ത്രിക്കാനും കൊഴുപ്പ് ആഗിരണം ചെയ്യാനും ഇവക്ക് കഴിവുണ്ട്. വളര്‍ച്ചക്കും ,എല്ലിന്റെയും പല്ലിന്റെയും ബലത്തിന് ആവശ്യമായ മഗ്നീഷ്യം ഫോസ്ഫറസ് എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഓട്സ് തിരഞ്ഞെടുക്കുമ്പോൾ റോളർ ഓട്സ് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.  നമ്മൾ ഇപ്പോൾ മാർക്കറ്റിൽ കാണുന്ന ഇൻസ്റ്റന്റ്  ഓട്സിൽ  പോഷക മൂല്യം കുറവാണ്. . ഗുണം ഏറെയുണ്ടെങ്കിലും പ്രമേഹ രോഗികള്‍ ഓട്സ് ഉപയോഗിക്കുമ്പോള്‍  അളവ് കൂടാതെ ശ്രദ്ധിക്കണം . അതു പോലെ തന്നെ ഒരു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങള്‍ക്ക്‌ ഓട്സ് കൊടുക്കരുത്. ഇപ്പൊൾ ട്രെൻഡിങ് ആയിട്ടുള്ള ഓവർ നൈറ്റ് ഓട്സ് അതായത്‌ പാല്‍ , യോഗർട് , ബദാം മിൽക്ക് എന...

HAIRFALL AFTER COVID??? Read this if you wanna know the simple steps of haircare.

Image
HAIRFALL    Hairfall is common problem we are facing now . Causes can be: Genetic Dandruff Nutritional deficiency Pcod, hypothyroidism or any disease related. Water problem Climate Bad hair care. After acute diseases or delivery. It could be any of these... So identify the problem after consulting a doctor and treat it as soon as you can, before you lose them all... Things to do : Good hair care Nutritional food for hair and skin Eat proteins , vegetables, seeds. Don't tie damp hair Cleanse scalp weekly thrice using shampoo. Homeopathy can help you to arrest the hairfall and promote the hair growth. Also can treat the cause as well. Hope this helps and wishing you good hair days ahead. Keywords : hairfall, covid, homoepathy , haircare, nutrition. drrraihanshomeopathy

മുഖക്കുരു മാറ്റാൻ ഇതാ ഏറ്റവും എളുപ്പ വഴി !!!!!

Image
മുഖക്കുരു /PIMPLES.... മുഖക്കുരു ഉള്ളവർ കണ്ണാടി നോക്കാത്ത സമയമോ അല്ലെങ്കിൽ  അതു നോക്കി വിഷമിക്കാത്ത സമയമോ ഉണ്ടാവില്ല...  പല കാരണങ്ങൾ കൊണ്ട് മുഖക്കുരു വരാം .... മിക്കവാറും പ്രായപൂർത്തി ആവുമ്പോൾ തുടങ്ങുന്ന ഈ പ്രശ്നം ചിലർക്കു 35, 40 വയസ്സ് വരെ നീണ്ടു നിൽക്കുകയുമാവാം.. നമ്മുടെ ശരീരത്തിൽ ഉണ്ടാവുന്ന ഹോർമോണ്സ് വ്യതിയാനം കൊണ്ടും പല അസുഖങ്ങളുടെ ഒരു ലക്ഷണം ആയിട്ടും ഇതു വരാം.. പ്രധാന കാരണങ്ങൾ:  അമിതമായ സെബം (എണ്ണമയം) മുഖത്തു ഉണ്ടാവുന്നത്.  ബാക്ടീരിയ താരൻ  സ്ട്രെസ് ജനിതകം അപ്പോൾ നമുക്കു ഇതിനെ എങ്ങനെ പരിഹരിക്കാം എന്നു നോക്കാം? പല അസുഖം കാരണമായി വരുന്ന മുഖക്കുരു ,അതായത് പിസിഓടി മുതലായവ ആ അസുഖത്തെ ചികില്സിക്കുന്നതിലോടെ മാറുന്നതാണ്. ഇനി മുഖത്തെ എണ്ണമയം എങ്ങനെ കുറക്കാം എന്നു നോക്കാം??  ദിവസവും 2/3 നേരം മുഖം നന്നായി ഒരു ഫേസ് വാഷ് /സോപ്പ് ഇട്ട് കഴിക്കുക. കൂടുതൽ എണ്ണമയമുള്ള ഫുഡ് കുറക്കുക.  സ്ട്രെസ് കുറക്കാൻ ശ്രമിക്കുക.  നിങ്ങൾ ഉപയോഗിക്കുന്ന സൗന്ദര്യ വസ്തുക്കൾ ജെൽ ബേസ്ഡ് ആകാൻ ശ്രദ്ധിക്കുക. ധാരാളം വെള്ളം കുടിക്കുക. ആഴ്ചയിൽ ഒരിക്കൽ ഫേസ് മാസ്‌ക് ഇടാൻ ശ്രമിക്കുക...

എപ്പോഴും ക്ഷീണവും തളർച്ചയും നിങ്ങളെ അലട്ടുന്നുണ്ടോ?? വിളർച്ച /അനീമിയ ആവാം..

Image
  Anemia /വിളർച്ച - ലക്ഷണങ്ങളും പരിഹാര മാർഗങ്ങളും   -ഹോമിയോപ്പതി ചികിൽസയും  രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അനുപാതത്തില്‍നിന്നും കുറയുമ്പോള്‍ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ അഥവാ വിളര്‍ച്ച. പ്രധാനമായും 3 കാരണങ്ങള്‍കൊണ്ട് വിളര്‍ച്ച ഉണ്ടാകാം: രക്തനഷ്ടം മൂലമുള്ള അനീമിയ ഹീമോഗ്ലോബിന്റെ ഉല്‍പാദനം കുറയുന്നത് കാരണം ഉണ്ടാകുന്ന അനീമിയ ചുവന്ന രക്താണുക്കളുടെ ഉയര്‍ന്ന തോതിലുള്ള വിഘടനം കാരണം ഉണ്ടാകുന്ന അനീമിയ. ആരെയെല്ലാം അനീമിയ ബാധിക്കാം ?                     എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും    ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ   പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്.    അനീമിയയുടെ ലക്ഷണങ്ങള്‍ : ത്വക്ക്, കണ്‍തടങ്ങള്‍, നാവ്, മോണ, കൈനഖങ്ങള്‍ എന്നിവ വിളറി കാണപ്പെടുക. ക്ഷീണം, തലവേദന, തലകറക്കം, തളര്‍ച്ച, വിശപ്പില്ലായ്മ, മുടികൊഴിച്ചില്‍, അമിതഹൃദയമിടിപ്പ്, ശ്വാസ തടസ്സം, ചെറിയ ജോലി ചെയ്യുമ്പോഴും അനുഭവപ്പെടുന്ന കിതപ്പ്. ...

Disgusting white discharge affecting your sexual life??? Here you need to know..

Image
White discharge or leucorrhea and Homeopathy It could be physiological or pathological.... It is a natural secretion from the vagina. This happens mostly due to a change in hormonal levels. Physiologically you will have the discharge a few days before and after menses. Commonly seen scenarios include sexual excitement stage, during early-stage pregnancy, one of the signs of puberty in young girls. Also, it is noticed in newborns for a week post-birth due to maternal estrogen.  This is short lasting and doesnt cause you a trouble. Pathologically the causes can be as follows: Sexual intercourse that is unprotected. Nutritional deficiency. Poor maintenance of hygiene in intimate areas. Any injury to the cervix or any other part of the female reproductive system during pregnancy. Infection of the urinary tract. Fungal or  bacterial infections. Vaginal irritation due to the insertion of contraceptive devices. Anemia. Diabetes. A contraceptive device used by the partner that causes ...

സ്ത്രീകളിലെ ഹോർമോൺ വ്യതിയാനങ്ങൾ....

Image
സ്ത്രീകളിൽ അധികമാരും ശ്രദ്ധിക്കാത്ത അല്ലെങ്കിൽ പൊതുവ അവഗണിക്കപ്പെടുന്ന ചില വിഷമങ്ങൾ ഇന്ന് പരിചയപ്പെടുത്തുന്നു . ഹോർമോൺ വെത്യാനങ്ങൾ കാരണവും പ്രസവാനന്തര മാറ്റങ്ങൾ കാരണവും ഈ അസുഖങ്ങൾ സ്ത്രീകളിൽ കാണപ്പെടാം . ശരിയായ ചികിത്സയും കുടുംബാംഗങ്ങളുടെ കരുതലും മാത്രം മതി . . ഹോമിയോപ്പതിയിൽ ഇവയ്ക്കു ഫലപ്രദമായ ചികിത്സ ലഭ്യമാണ് .